Map Graph

ഓച്ചിറ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ഓച്ചിറ(ഇംഗ്ലീഷ്:Ochira Gramapanchayat). ചുറ്റമ്പലങ്ങളോ ശ്രീകോവിലുകളോ ഇല്ലാത്ത പ്രസിദ്ധമായ പരബ്രഹ്മ മൂർത്തി ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമാണ്‌ ഓച്ചിറ.ഇവിടം ഒരു കാലത്ത് ബൗദ്ധകേന്ദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. കൊല്ലംജില്ലയുടെ ഒരു അതിർത്തി പ്രദേശമാണ്‌ ഓച്ചിറ. 1953-ലാണ് ഓച്ചിറ പഞ്ചായത്ത് നിലവിൽ വന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg